ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
11
പ്രാഥമിക വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 1986-ലെ ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്തതാണ് ? A] ആവശ്യ പഠനനിലവാരം
B] അനൗപചാരിക വിദ്യാഭ്യാസം
C] ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്
D] ദേശീയ പ്രാഥമിക വിദ്യാഭ്യാസ കമ്മീഷൻ
# 1968-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് വിദ്യാഭ്യാസത്തിനായി സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി ഒരു ദേശീയ നയം അംഗീകരിക്കപ്പെട്ടത്.
# രാജീവ് ഗാന്ധി പ്രധനമന്ത്രിയായിരുന്ന കാലത്താണ് 1986-ലെ ദേശീയ വിദ്യാഭ്യാസ നയം രുപീകരിച്ചത്.
# ദേശീയ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കാനായി അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു മൗലാനാ അബ്ദുൽ കലാം ആസാദ്.
# ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ അബ്ദുൽ കലാം ആസാദ്.
1992-ലെ പ്രോഗ്രസ് ഓഫ് ആക്ഷൻ 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു.

Post A Comment:
0 comments: